ചുളം വിളിച്ചെത്തിയ ചിങ്ങകാറ്റിനോടു കളി പറയുന്ന ആലിലകളും.
ആമ്പല്‍പ്പൂവിന്റെ കവിളില്‍ ഉമ്മ വയ്ക്കുന്ന ആവണി തിങ്കളും.
ആമ്പല്‍പ്പൂവിന്റെ കവിളില്‍ ഉമ്മ വയ്ക്കുന്ന ആവണി തിങ്കളും.
വരാനിരിക്കുന്ന രാവിനെയോര്‍ത്തു രാഗലോലയായ കുങ്കുമസന്ധ്യയും.
പരിഭവകൊഞ്ചലുമായി കുണുങ്ങി ഓടുന്ന പുഴപ്പെണ്ണിന്റെ നെറുകയില്‍ നനുത്ത കൈവിരലാല്‍
തലോടുന്ന വര്‍ഷമേഘങ്ങളും
മരതകപട്ടിന്‍ മുലക്കച്ച കെട്ടിയ മാമലകളും
തളിരില ചുണ്ടില്‍ നീലവാനം ഒളിപ്പിച്ച തുഷാരബിന്ദുക്കളും
പൊന്‍ കസവു ഞൊറിഞ്ഞുടുത്ത പൊന്നോണതുമ്പികളും
ഹരിനാമം ചൊല്ലുന്ന അമ്പലപ്രാവുകളും
കുടമണി ആട്ടി ഓടുന്ന പയ്ക്കിടാവും
വഴിയരികില്‍ കാത്തുനിന്ന തുമ്പകളും.
ഓര്‍മ്മകള്‍ വീണ്ടും ഊഞ്ഞലാടുകയാണു`.............
സ്വപ്നങ്ങള്‍ക്കു ചിറകുമുളച്ചെങ്കില്‍.........
അവയിലേറി പറക്കാന്‍ കഴിഞ്ഞെങ്കില്‍...........
പൊയ`പ്പോയി മറഞ്ഞ നല്ലോണക്കാലങ്ങള്‍ ഒരിക്കല്‍ക്കൂടി വിരുന്നു വന്നെങ്കില്‍.............
എല്ലാ ബൂലോക എഴുത്തുകാര്‍ക്കും വായനകാര്‍ക്കും പഥികന്റെ ഓണാശംസകള്‍
കൊള്ളാം. ഇഷ്ടമായി
ReplyDelete“നല്ലോണക്കാലങ്ങള്‍ ഒരിക്കല്‍ക്കൂടി വിരുന്നു വന്നെങ്കില്‍...” എന്നു തന്നെ ആശിക്കുന്നു.
ഓണാശംസകള്‍!
നല്ലോണം ആശം സിക്കുന്നു...
ReplyDeleteനല്ല വരികള്‍..ഓണാശംസകള്‍ !!
ReplyDeleteഓണാശംസകളോടെ...
ReplyDeleteഹരീ
--
ഓണാശംസകള്‍.:)
ReplyDeleteഓണാശംസകള്‍... കവിത നന്നായിട്ടുണ്ട്..
ReplyDeleteഓണാംശസകള്‍ :)
ReplyDeleteഓണാശംസകള്‍ പഥികാ..
ReplyDeleteഹൃദയപൂര്‍വ്വം ഓണാശംസകള്‍ !
ReplyDeleteഅതെ എല്ലാം ഒരു ഗഥകാല സ്മരണകള്‍ മാത്രം ...ഇന്നെവിടേ പൂക്കള്‍? എവിടെ പൂപറിക്കുന്ന കുട്ടികള്‍ .... നമ്മുടെ കണ്ണിനുമുന്നില്‍ തിമിരം വാളോങ്ങി നില്‍ക്കുന്നു..നമ്മള്‍ നഷ്ട്ടപ്പെടുന്നതൊന്നും കാണുന്നില്ല....അറിയുന്നില്ല...
ReplyDeleteഎന്തായാലും വരികള്‍ നന്നായിട്ടുണ്ട്....ആശംസകള്‍
ഒരു മുഴുത്ത ഓണാശംസ വേറേയും :)
വരികള്‍ ഇഷ്‌ടമായി..
ReplyDeleteഐശ്വര്യവും,സമൃദ്ധിയും,സന്തോഷവും, സൌഭാഗ്യവും ഒത്തുചേര്‍ന്ന നല്ല ഒരു ഓണം ആശംസിക്കുന്നു.
-അഭിലാഷ്
കൊള്ളാം,മനോഹരമായ വരികളിലൂടെ ഓണാന്തരീക്ഷത്തെ മനസ്സിലേക്ക് എത്തിച്ചിരിക്കുന്നു.
ReplyDeleteപഥികനും എല്ലാ മലയാളിബ്ലോഗേഴ്സിനും എന്റെ ഹ്യദ്യമായ ഓണാശംസകള്‍!
ശ്രീ......
ReplyDeleteഅനഗതശ്മശ്രു...
തുഷാരം.....
ഹരി....
വേണു.....
ബാലു.......
നന്ദന്‍.......
ഇക്കാസ്.....
സുകുമാരന്‍ ചേട്ടന്‍....
നന്ദി ഒപ്പം ഹൃദയം നിറഞ്ഞ ഓണാശംസകള്‍
രതീഷ്
ശരിയാണു നമ്മുടെ നഷ്ടങ്ങള്‍ എത്ര വലുതാണ`
അഭിലാഷ്......
നന്ദി
മണി.....
സന്തോഷം
നന്ദി
നാട് കാണാന് കൊതിക്കുന്ന എനിക്ക് എന്റെ കണ്ണായ് ഒന്ന് ചുറ്റും നോക്കി എന്താ കാണുന്നേ എന്നു പറയുകെം കാണിക്കുകെം ചെയ്തല്ലൊ മലയാളതിന്റെ മണമുള്ള ഒരു അവധിക്കാലം എനിക്കി കൊല്ലം അന്യമായി വാക്കുകളിലൂടെ..കൊണ്ടുപൊയല്ലൊ എന്നെ ആ പടവരമ്പത്ത്.ഓണസദ്യയേകാള്‍ കേമമായ ഓണാശംസാ ... നന്ദി ..സന്തോഷവും സമാധാനവുമുള്ള ഒരു ഓണം ആശംസിക്കുന്നു
ReplyDeletemanoharamaya varikal, onasamsakal....
ReplyDeletesorry for the manglish
This comment has been removed by the author.
ReplyDeleteപ്രിയപ്പെട്ട ലിജു ,
ReplyDeleteആശംസകള്‍ക്ക് നന്ദിയും , പിന്നെ ഒത്തിരി സ്നേഹവും ......
ഓണാശംസകള്‍. ലിജു.. താമസിച്ചു പോയി!! :)
ReplyDelete