29.11.08

മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്‌ണന്

മുംബൈയില്‍ തീവ്രവാദികളുമായുള്ള പോരാട്ടത്തില്‍ വീരമൃത്യു വരിച്ച കമാഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓര്‍ക്കുട്ട് ഫോട്ടോ ആല്‍ബം ഇവിടെ

5 comments:

  1. മേജര്‍ സന്ദീപിന് രാജ്യത്തിന്റെ ആദരാജ്ഞലികള്‍. കൂടെ രാജ്യത്തിന് ജീവന്‍ ബലിയര്‍പ്പിച്ച എടീസ് മേധാവി അടക്കം മറ്റ് പോലീസുദ്യോഗസ്ഥര്‍ക്കും ഭീകരന്മാര്‍ വധിച്ച എല്ലാവര്‍ക്കും.

    ReplyDelete
  2. മേജര്‍ സന്ദീപിന് രാജ്യത്തിന്റെ ആദരാജ്ഞലികള്‍!! A True Hero!!

    ReplyDelete
  3. http://broadband.indiatimes.com/toishowvideo/3777214.cms

    Please dont study english from chief minister!!

    ReplyDelete
  4. ചില എന്‍ഡീഫുകാര്‍ എല്ലായിടത്തും ഓടി നടന്ന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നുണ്ട്. അടുത്തത് എന്താണാവോ?

    ReplyDelete

നിങ്ങള്‍ പറയൂ..........